Title: Manassil Virinja Mandharam
Author: Akash Krishna
Book Series: DLC Originals
Language: Malayalam
Genre: Romance, Nostalgia
First Release: May 2024
Updated on: 22nd May 2024
Format: .PDF
Story Overview
അനന്തൻ അവന്റെ ബാല്യകാലം മുഴുവനും ചിലവഴിച്ചത് അവന്റെ തറവാട്ടുവീട്ടിലാണ്.
പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷം അവൻ തറവാട്ടു വീട്ടിലേക്ക് എത്തുമ്പോൾ
അവിടുത്തെ ആ പഴമയും, ആ അന്തരീക്ഷവുമെല്ലാം ഒരിക്കൽക്കൂടി ആ ബാല്യകാലത്തിലേക്ക്
അവനെ കൂട്ടിക്കോണ്ടുപോയി.
എൺപത് - തൊണ്ണൂറ് കാലഘട്ടത്തിൽ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ നടക്കുന്ന മനോഹരമായ
പ്രണയമാണ് കഥയുടെ മുഖ്യ പ്രമേയം. ആ പ്രണയം പൂവണിയാനായി നായകനും നായകിയും
ബാല്യകാലം മുതൽ ജീവിതത്തിലൂടെ നടത്തുന്ന പ്രയാണങ്ങളാണ് 'മനസ്സിൽ വിരിഞ്ഞ
മന്ദാരം' എന്ന ഈ ചെറു കഥ. കഥയിലെ ഓരോ വരികളും മനസ്സിൽ തട്ടി വായിക്കുമ്പോൾ
കഥയിലെ ഓരോ സന്ദർഭങ്ങളും വായനക്കാരുടെ മനസ്സിൽ താനെ തെളിഞ്ഞുവരുന്ന രീതിയിൽ
വളരെ ലളിതമായ ഭാഷാഘടനയോടുകൂടി ആണ് ഈ കഥ രചിച്ചിരിക്കുന്നത്.
SCROLL DOWN TO DOWNLOAD.
( ഡൌൺലോഡ് ചെയ്യുന്നതിനായി താഴേക്ക് സ്ക്രോൾ ചെയ്യുക )
Also available on:
Wow! Amazing work. Great narration, keep it up dear.!
ReplyDeleteWoww
ReplyDelete