Thanal Marachottil - Akash Krishna






Title: Thanal Marachottil

Author: Akash Krishna

Book Series: DLC Originals

Language: Malayalam

Genre: Drama, Romance

Published On: 17 November 2025

Format: .PDF

Total Pages: 62 (Including cover page)


Story Overview

ഒരുപക്ഷേ ഈ കഥവായിക്കുന്നവരിൽ ആർക്കെങ്കിലും പ്രണയിക്കുന്നത് തെറ്റാണ് എന്ന തോന്നലുണ്ടെങ്കിൽ, അവരോടൊരിക്കലും ഞാനീ കഥ വായിക്കാൻ പറയുകയില്ല. കാരണം നിങ്ങൾക്കൊരിക്കലും ഈ കഥ മനസ്സിലാവുകയില്ല. മറിച്ച് നിങ്ങളൊരാളേ അത്രയധികം സ്നേഹിക്കുന്നുണ്ടെങ്കിൽ, ആ സ്നേഹം സത്യമാണെങ്കിൽ, ഈ കഥ നിങ്ങൾക്കായി ഞാൻ സമർപ്പിക്കുന്നു. ഒരുപക്ഷേ അത് നിങ്ങളുടെ കഥയാകാം. നിങ്ങളിൽ ഓരോരുത്തരുടെയും മനസ്സിൽ മിന്നിമറയുന്ന സ്വപ്നങ്ങളെയും, പറയാൻ മടിച്ച പ്രണയങ്ങളെയും, ഹൃദയം തകർത്ത ചെറിയ വേദനകളെയും ഈ താളുകളിൽ നിങ്ങൾക്കു കണ്ടെത്താൻ കഴിയും തീർച്ചയായും ഇതിലെ കഥാപാത്രങ്ങൾ നിങ്ങളോടു സംസാരിക്കും. അവരിലൂടെ സഞ്ചരിക്കുമ്പോൾ, ഒരുപക്ഷേ നിങ്ങൾക്ക് പുതിയ ചില കാഴ്ചപ്പാടുകൾ ലഭിച്ചേക്കാം.
ഓർക്കുക പ്രണയം എപ്പോഴും വിജയിക്കണമെന്നില്ല. അതിനിയിപ്പോൾ നമ്മൾ കൊടുത്ത ആത്മാർത്ഥതയുടെ വില അത്ര വലുതാണെങ്കിൽ പോലും. ഈ കഥ വായിക്കുമ്പോൾ, നായകനായ സഞ്ജുവിൻ്റെ വേദന നിങ്ങളുടെ മനസ്സിനെ സ്പർശിക്കുമെന്നത് എനിക്കുറപ്പുണ്ട്.



Author


Akash Krishna
[ Managing Director ]





SCROLL DOWN TO DOWNLOAD THE EBOOK.
( ഡൌൺലോഡ് ചെയ്യുന്നതിനായി താഴേക്ക് സ്ക്രോൾ ചെയ്യുക )








Post a Comment

Previous Next

نموذج الاتصال